.

Forms & Applications

1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ജനനതിയ്യതി/ മതാപിതാക്കളുടെ പേര്/ ജനനസ്ഥലം എന്നിവ തിരുത്തുനതിനുള്ള അധികാരം അതാത് സ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് നൽകി ഉത്തരവായിട്ടുണ്ട്.ഇതിന്റെ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന സർക്കുലർ / അപ്ളിക്കേഷൻ ഫോമുകൾ എന്നിവ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്...
..................................................................................................................................
NO OBJECTION CERTIFICATE FOR PASSPORT
വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പാസ്പോർട്ട് അപ്ലിക്കേഷൻ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ

APPLICATION FORMS


SAMPOORNA DATA COLLECTION FORMAT